Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് ഇന്നസെന്‍റ്

text_fields
bookmark_border
Innocent
cancel

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് താരസംഘടന അമ്മയുടെ മുൻ പ്രസിഡന്‍റ് ഇന്നസെന്‍റ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഇന്നസെന്‍റ് പറഞ്ഞു.

അയാൾ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാൻ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെന്‍റല്ല. ഞാനതിൽ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ എന്നും ഇന്നസെന്‍റ് ചോദിച്ചു.

സിനിമ മേഖല അല്ലാതെ മറ്റ് ഇടങ്ങളിലും തെറ്റും ശരിയുമൊക്കേ ഇല്ല. നമ്മുടെ സഹപ്രവർത്തകനാണ് അല്ലെങ്കിൽ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാൻ പാടില്ലാത്ത വിഷയം ഞാൻ എന്തിന് ചങ്ങാതി പറയണേ എന്നും ഇന്നസെന്‍റ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Innocent wants everyone to come forward to get justice for the actress
Next Story