Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഖ്യാത നടൻ സൗമിത്ര ചാറ്റർജിക്ക്​ കോവിഡ്​

text_fields
bookmark_border
വിഖ്യാത നടൻ സൗമിത്ര ചാറ്റർജിക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: വിഖ്യാത നടൻ സൗമിത്ര ചാറ്റർജിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചൊവ്വാഴ്​ചയാണന്​ 85കാരനായ ചാറ്റർജിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. അദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ഇദ്ദേഹത്തി​െൻറ സ്രവ സാമ്പ്​ൾ പരിശോധനക്കായി തിങ്കളാഴ്​ച ശേഖരിച്ചിരുന്നു. ഇന്നാണ്​ ഫലം വന്നത്​. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചാറ്റർജിയു​ടെ ആരോഗ്യനിലയെ കുറിച്ച്​ വിളിച്ച്​ ആരാഞ്ഞിട്ടുണ്ട്​.

ചലച്ചിത്രകാരൻ സത്യജിത്​ റേയുടേതുൾപ്പെ​​ടെ​ നിരവധി​ ചിത്രങ്ങളിലാണ്​ സൗമിത്ര ചാറ്റർജി വേഷമിട്ടത്​. 2012ലെ ദാദാഭായ്​ ഫാൽകെ പുരസ്​കാര ​ജേതാവ്​ കൂടിയാണ്​ സൗമിത്ര ചാറ്റർജി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story