Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറുപ്പത്തിൽ ഇരുണ്ട നിറമായിരുന്നു -കത്രീന കൈഫ്

text_fields
bookmark_border
I was a very dark-skinned, Katrina Kaif About her childhood
cancel

ചെറുപ്പത്തിൽ ഇരുണ്ട നിറമായിരുന്നെന്ന് ബോളിവുഡ് താരം കത്രീന കൈഫ്. മാതാപിതാക്കളുടെ വിവാഹമോചനം ഇന്ത്യയുമായി ബന്ധത്തെ ബാധിച്ചിട്ടുണ്ടോ എന്ന ബർഖ ദത്തിന്റെ ചോദ്യത്തിനായിരുന്നു മറുപടി.

'മാതാപിതാക്കളുടെ വിവാഹമോചനം ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിച്ചിട്ടില്ല. അങ്ങനെ വിചാരിക്കുന്നില്ല. കാരണം, ഇത് വിചിത്രവും മണ്ടത്തരവുമായി തോന്നും. കുട്ടിക്കാലത്ത് ഞാൻ ഇരുണ്ട കുട്ടിയായിരുന്നു. കൊക്കേഷ്യൻ കുട്ടിയാണെന്ന് ഞാൻ അറിയപ്പെട്ടിരുന്നത്'- കത്രീന പറഞ്ഞു.

മോഡലിങ് രംഗത്ത് നിന്നാണ് കത്രീന കൈഫ് ബോളിവുഡിലെത്തിയത്. മോഡലിങ് സമയത്ത് സിനിമ തന്റെ മനസിൽ ഇല്ലായിരുന്നുവെന്നും ഒരു മോഡലാവുക എന്നായിരുന്നു ആഗ്രഹമെന്നും കത്രീന മറ്റൊരു അഭിമുഖത്തിൽ പറഞ്ഞു.

അമിതാഭ് ബച്ചൻ, ജാക്കി ഷ്രോഫ്, ഗുൽഷൻ ഗ്രോവർ എന്നിവർക്കൊപ്പം 2003-ൽ 'ബൂം' എന്ന ചിത്രത്തിലൂടെയാണ് കത്രീന അഭിനയരംഗത്ത് എത്തുന്നത്. 2005-ൽ പുറത്തിറങ്ങിയ 'മൈനേ പ്യാർ ക്യൂൻ കിയ' എന്ന ചിത്രം നടിക്ക ജനശ്രദ്ധ നേടികൊടുത്തു. പിന്നീട് ബോളിവുഡിലെ മിന്നും താരമായി മാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - I was a very dark-skinned, Katrina Kaif About her childhood
Next Story