Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്റെയും മോന്റെയും ജീവിതവുമായി ഒരുപാട് സാമ്യം; വെള്ളം സിനിമയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്
text_fieldsbookmark_border
വെള്ളം സിനിമയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സിനിമക്ക് പ്രചോദനമായ മുരളി കുന്നുംപുറത്ത്. കുറച്ചു ദിവസമായി ഒരുപാടു പേർ വെള്ളം സിനിമ കണ്ട് വിളിച്ചും മെസേജായും എന്നെ സന്തോഷം അറിയിക്കുന്നു അതിൽ ഒരു മെസേജ് ഭയങ്കര ഹൃദയസ്പർശമായി തോന്നിയെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
ആ ഫേസ്ബുക്ക് കുറിപ്പ് വായിച്ചപ്പോൾ ഞാൻ പഴയ ഓർമകളിലേക്ക് മടങ്ങി പോയെന്നും അറിയാതെ കണ്ണു നിറഞ്ഞുവെന്നും മുരളി ഫേസ്ബുക്ക് കുറിച്ചു. മുരളി കുന്നുംപുറത്തിന്റെ ജീവിതകഥയാണ് വെള്ളം സിനിമയുടെ ഇതിവൃത്തം.
മുരളി കുന്നുംപുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറച്ചു ദിവസമായി ഒരുപാടു പേർ വെള്ളം സിനിമ കണ്ട് വിളിച്ചും മെസ്സേജായും എന്നെ സന്തോഷം അറിയിക്കുന്നു അതിൽ ഒരു...
Posted by Murali Kunnumpurath on Sunday, 24 January 2021
Next Story

