Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാനം ആ ദിനം വന്നെത്തിയെന്ന് സുസ്മിത; പ്രിയപ്പെട്ടവർക്ക് നന്ദി അറിയിച്ച് നടി

text_fields
bookmark_border
നവംബർ 19 ന് സുസ്മിത സെന്നിന്റെ 47ാം പിറന്നാളായിരുന്നു
I am thrilled to finally announce, Sushmita Sen shares cryptic post on 47th birthday
cancel

നവംബർ 19 ന് സുസ്മിത സെന്നിന്റെ 47ാം പിറന്നാളായിരുന്നു. കുടുംബത്തിനോടൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പിറന്നാളിനോടനുബന്ധിച്ചുള്ള നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞ 13 വർഷമായി ഈ നമ്പറാണ് പിന്തുടരുന്നതെന്നാണ് നടി പറയുന്നത്.

അവസാനം 47, കഴിഞ്ഞ 13 വർഷമായി സ്ഥിരമായി പിന്തുടരുന്ന നമ്പറാണ്. വളരെ അവിശ്വസനീയമായ വർഷമാണ് ഇനി വരുന്നത്. ഇത് കുറെ നാളുകൾക്ക് മുമ്പ് എനിക്ക് അറിയാം. ഇപ്പോഴിതാ അത് വന്നെത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. എല്ലാവർക്കും നിറയെ സ്നേഹം; സുസ്മിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സുസ്മിതക്ക് പിറന്നാൾ ആശംസയുമായി മകൾ റെനിയും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു.സുസ്മിതയുടെ മകളാവാൻ കഴിഞ്ഞത് ദൈവത്തിന്റെ അനു​ഗ്രഹമാണെന്നാണ് പിറന്നാൾ ആശംസ നേർന്ന് കൊണ്ട് റെനി കുറിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - I am thrilled to finally announce, Sushmita Sen shares cryptic post on 47th birthday
Next Story