Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 7:09 PM IST Updated On
date_range 6 Jan 2023 7:09 PM ISTഷാജി കൈലാസിന്‍റെ ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
text_fieldsbookmark_border
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പ്രഥ്വിരാജിന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടു.
സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന ഭാവനയാണ് പോസ്റ്ററിൽ.
പൂർണ്ണമായും ഹൊറർ ത്രില്ലറായ ഈ സിനിമയുടെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുകയാണ്. ജയലഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ. രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

