Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃത്വിക് റോഷന്റെ ഫൈറ്ററിന് ഇനിയും രണ്ട് വർഷം കാത്തിരിക്കണം; കാരണം പ്രഭാസ് !

text_fields
bookmark_border
2024 ജനുവരി 25നാണ് ഫൈറ്റർ പ്രദർശനത്തിനെത്തുക
Hrithik Roshan and Deepika Padukone starrer in Fighter Movie  Release postponed for Prabhas Salaar
cancel

ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫൈറ്റർ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതലെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ്. ഫൈറ്ററിന്റെ റിലീസിങ് തിയതി നീട്ടിയിരിക്കുകയാണ്. 2024 ജനുവരി 25നാണ് ചിത്രം പ്രദർശനത്തിനെത്തുക. ഹൃത്വിക് റോഷന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

നേരത്തെ 2023 സെപ്റ്റംബർ 28 നാണ് ചിത്രത്തിന്റെ റിലീസിങ് തീയതി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറും അടുത്ത വർഷം സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇതിനെ തുടർന്നാണ് ഫൈറ്ററിന്റെ തീയതി മാറ്റിയതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ 200 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.ട


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hrithik Roshan and Deepika Padukone starrer in Fighter Movie Release postponed for Prabhas' Salaar'
Next Story