Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ആന്റണി കുണ്ടാംകടവ് എന്ന പേര് മാറ്റാം' ; ഹോം സിനിമയിലെ മൂന്നാമത്തെ ഡിലീറ്റഡ് സീൻ
text_fieldsbookmark_border
ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി പ്രധാനവേഷത്തിലെത്തിയ ഹോം എന്ന ചിത്രത്തിലെ മൂന്നാമത്തെ ഡിലീറ്റഡ് സീൻ പുറത്ത്. ഒലിവർ ട്വിസ്റ്റ് മകൻ ആന്റണിയോട് പേരിനൊപ്പം സ്ഥലപേര് ചേര്‍ത്തൂടെ എന്ന് ചോദിക്കുന്ന രസകരമായ രംഗമാണ് പുറത്തുവന്നത്.
റോജിൻ തോമസ് സംവിധാനം ചെയ്ത് ഒ.ടി.ടിയിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്. വിജയ് ബാബു, മഞ്ജു പിള്ള, നസ്ലിൻ, കൈനകരി തങ്കരാജ്, കെ.പി.എ.സി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്‍റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗീസ്, കിരൺ അരവിന്ദാക്ഷന്, ചിത്ര, പ്രിയങ്ക നൈറിൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
