Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംഗീത ലോകത്തെ തലമുറകൾ...

സംഗീത ലോകത്തെ തലമുറകൾ ഒന്നിക്കുന്ന ചാനൽ ഫൈവ്ന്‍റെ ഹെഡ്മാസ്റ്റർ

text_fields
bookmark_border
Head Master Movie, Jayachandran, Kaavalam sreekumar, Nithya Mammen
cancel

ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവ്ന്‍റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ ജനുവരി 14 നു തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. മലയാള സിനിമാ ലോകത്തെ മൂന്ന് തലമുറകളാണ് ഹെഡ്മാസ്റ്ററിൽ ഒത്തുചേരുന്നത്.

പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്‍റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്‍റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, നിത്യ മാമ്മൻ എന്നിവർ വേഷമിടും. കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിത ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഹെഡ്മാസ്റ്റർ. പ്രഭാവർമ്മയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണിത്. സംവിധാനം -രാജിവ് നാഥ്, തിരക്കഥ -രാജീവ് നാഥ്, കെ.ബി വേണു. ക്യാമറ - പ്രവീൺ പണിക്കർ. എഡിറ്റിംഗ് -ബീന പോൾ, പി ആർ ഒ -അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JayachandranNithya MammenHead Master MovieKaavalam sreekumar
News Summary - Head Master Movie, Jayachandran, Kaavalam sreekumar, Nithya Mammen
Next Story