Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജാജി നഗറിലെ കുട്ടികളുടെ വൈറല്‍ ഡാന്‍സ് ഏറ്റെടുത്ത് നടന്‍ സൂര്യ; വീഡിയോ ട്വി​റ്ററിൽ പങ്കുവച്ച്​ താരം

text_fields
bookmark_border
Happy Birthday Suriya box office hits of the actor ayan
cancel

തിരുവനന്തപുരം ജില്ലയിലെ രാജാജി നഗറിലെ കുട്ടികളുടെ വൈറല്‍ ഡാന്‍സ് ഏറ്റെടുത്ത് നടന്‍ സൂര്യ. സൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ്​ കുട്ടികൾ ഡാൻസ്​ വീഡിയോ നിർമിച്ചത്​. വീഡിയോ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. അയന്‍ എന്ന സിനിമയിലെ ഗാനമാണ് ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നത്. യഥാർഥ ഗാനത്തിലേതുപോലെത്തന്നെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.


വീഡിയോ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. നേരത്തേ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ വീഡിയോയും കുട്ടികള്‍ ചെയ്​തിരുന്നു. അതും വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story