Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭാവനയുടെ മടങ്ങിവരവിൽ...

ഭാവനയുടെ മടങ്ങിവരവിൽ സന്തോഷം; നീതി കിട്ടുമെന്ന് പ്രതീക്ഷ -പൃഥ്വിരാജ്

text_fields
bookmark_border
Vaariyamkunnan ,Prithviraj Sukumaran
cancel
Listen to this Article

കൊച്ചി: ഭാവനയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ്. അവർക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് താൻ ഭാവനയുടെ ആരാധകനായി മാറി. ഭാവനക്ക് മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

കോവിഡ് കൊണ്ടുണ്ടായ പ്രതിഭാസമല്ല ഒ.ടി.ടി. ആരെ വിലക്കിയാലും ഒ.ടി.ടി നിലനിൽക്കും. തിയറ്ററിന് വേണ്ടിയും ഒ.ടി.ടിക്ക് വേണ്ടിയും സിനിമകൾ സൃഷ്ടിക്കപ്പെടും. ഒ.ടി.ടി ഉള്ളതുകൊണ്ട് തിയറ്റർ വ്യവസായം ഇല്ലാതാകണമെന്നില്ല. ഒ.ടി.സി സാധ്യത ഉള്ളപ്പോൾ തിയറ്ററുകളുടെ നിലവാരം കൂട്ടേണ്ടി വരും. ഒ.ടി.ടിക്ക് കൂടുതൽ സാധ്യതയുണ്ടെങ്കിൽ അതിനൊരു കാരണം തിയറ്ററുകൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaran
News Summary - Happiness in the return of Bhavana; Prithviraj hopes for justice
Next Story