Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹന്ന സീസൺ 3​ ടീസർ...

ഹന്ന സീസൺ 3​ ടീസർ പുറത്തിറങ്ങി

text_fields
bookmark_border
ഹന്ന സീസൺ 3​ ടീസർ പുറത്തിറങ്ങി
cancel

വാഷിംഗ്ടൺ: ആമസോൺ പ്രൈമിന്‍റെ ജനപ്രിയ സീരീസുകളിലൊന്നായ ഹന്ന മൂന്നാം സീസണിെൻറ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. ന്യൂയോർക്ക് കോമിക് കോണിലാണ്​ ആദ്യ പ്രദർശനം അരങ്ങേറിയത്​ ​. ഒരു മണിക്കൂർ ദൈർഘ്യമുള്ളആറ് എപ്പിസോഡുകൾ നവംബർ 24 മുതൽ ആമസോൺ പ്രൈമിലൂടെ പുറത്തെത്തും.

മുമ്പ്​ പ്രഖ്യാപിച്ച പോലെ റേ ലിയോട്ട സീസൺ 3യിൽ ഗോർഡൻ ഇവാൻസിന്‍റെ വേഷത്തിലാണ്​ എത്തുന്നത്​. മുൻ സൈനികനും ഇന്‍റലിജൻസ്​ ഒാപ്പറേറ്ററുമാണ്​ ഗോർഡൻ ഇവാൻസ്​​.എസ്​മെ ക്രീസ്​ മൈൽസ്​ അവതരിപ്പിക്കുന്ന ഹന്നയെന്ന അസാധാരണ സ്​ത്രീയുടെ യാത്രയാണ്​ സീസൺ 3ലും തുടരുന്നത്​.

ദി നൈറ്റ്​ മാനേജറിലൂടെ പ്രശസ്​തനായ ഡേവിഡ്​ ഫറാണ് ഹന്നക്ക്​ തിരക്കഥയെഴുതിയിരിക്കുന്നത്​​. എൻ.ബി.സി ഇന്‍റർനാഷനൽ സ്റ്റുഡിയോസ്,​ ടൈറ്റിൽ ടെലിവിഷൻ, ആമസോൺ സ്റ്റുഡ​ിയോസ്​ എന്നിവർ ചേർന്നാണ്​ സീരീസ്​ നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HannaAmazon Prime
News Summary - ‘Hanna’ Season 3 Teaser Trailer Out, Amazon Prime Sets Premiere Date – NYCC
Next Story