Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡന പരാതി ഉന്നയിച്ചപ്പോൾ ഭാഗ്യലക്ഷ്മി മോശമായി പെരുമാറിയെന്ന് ഹെയർ സ്റ്റൈലിസ്റ്റ്

text_fields
bookmark_border
ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ലെന്ന് ഭാഗ്യലക്ഷ്മി
പീഡന പരാതി ഉന്നയിച്ചപ്പോൾ ഭാഗ്യലക്ഷ്മി മോശമായി പെരുമാറിയെന്ന് ഹെയർ സ്റ്റൈലിസ്റ്റ്
cancel

കൊച്ചി: ഫെഫ്ക യോഗത്തിൽ പീഡന പരാതി ഉന്നയിച്ചപ്പോൾ ഭാഗ്യലക്ഷ്മി മോശമായി പെരുമാറിയെന്ന ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ്. മണ്ണാർക്കാട് സ്വദേശിയാണ് ഭാഗ്യലക്ഷ്മിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പീഡനം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും പിന്നീടല്ല ഇത് ഉയർത്തേണ്ടതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായും ഹെയർ സ്റ്റൈലിസ്റ്റ് പറഞ്ഞു.

അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ലെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഫെഫ്‌ക യോഗത്തിന് എത്തിയ രണ്ടു സ്ത്രീകൾ തന്നെ വ്യക്തിവിരോധത്തോടെ തുറിച്ചു നോക്കിയിരുന്നുവെന്നും തന്നെ ടാർഗറ്റ് ചെയ്തുള്ള ആരോപണമാണിതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hair stylist says Bhagyalakshmi misbehaved when she complained of harassment
Next Story