Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോഹൻലാലി​െൻറ കാർ...

മോഹൻലാലി​െൻറ കാർ ക്ഷേത്ര പരിസരത്തേക്ക്​ കയറ്റി വിട്ട സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ദേവസ്വം നടപടിക്ക്

text_fields
bookmark_border
Mohanlal
cancel

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​െൻറ കാ​ർ വ​ട​ക്കേ​ന​ട​യി​ലൂ​ടെ ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ദേ​വ​സ്വം ന​ട​പ​ടി​ക്ക്. ഗേ​റ്റ് തു​റ​ന്ന് വാ​ഹ​നം ക​ട​ത്തി​വി​ട്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ സ​ർ​വി​സി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ക​ത്ത് ന​ൽ​കി.

ഗു​രു​വാ​യൂ​രി​ൽ വ്യ​വ​സാ​യി​യു​ടെ മ​ക​െൻറ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഹ​ൻ​ലാ​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. വ​ട​ക്കേ​ന​ട​യി​ൽ നാ​രാ​യ​ണാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ ഗേ​റ്റ് തു​റ​ന്നാ​ണ് ന​ട​െൻറ കാ​ർ ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. സാ​ധാ​രാ​ണ വി.​ഐ.​പി വാ​ഹ​ന​ങ്ങ​ൾ തെ​േ​ക്ക​ന​ട വ​ഴി​യാ​ണ് ക​ട​ത്തി​വി​ടാ​റ്.

ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. ഷാ​ജി, കെ. ​അ​ജി​ത്, പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​രാ​ണ് ക്ഷേ​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. ഷാ​ജി, അ​ജി​ത് എ​ന്നി​വ​ർ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​ന് നാ​ല​മ്പ​ല​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നെ​തി​രെ​യും നേ​ര​േ​ത്ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ഷ​യം ഭ​ര​ണ​സ​മി​തി​യി​ൽ വി​വാ​ദ​മാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayur devaswom
News Summary - Guruvayur Devaswom enquiry about mohanlal
Next Story