Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭാഗ്യരാജിനും...

ഭാഗ്യരാജിനും ഭാര്യക്കും കോവിഡ്​

text_fields
bookmark_border
ഭാഗ്യരാജിനും ഭാര്യക്കും കോവിഡ്​
cancel

ചെന്നൈ: തമിഴ്​ നടൻ ഭാഗ്യരാജിനും ഭാര്യ പൂർണിമ ഭാഗ്യരാജിനും കോവിഡ്​ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലുടെ മകനും നടനുമായ ശാന്തനു ഭാഗ്യരാജാണ്​ ഇക്കാര്യം അറിയിച്ചത്​. ഡോക്​ടർമാരുടെ നിർദേശപ്രകാരം ഇരുവരും ക്വാറൻറീനിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

വീട്ടിലെ ജീവനക്കാരും ഇപ്പോൾ ക്വാറൻറീനിലാണ്​. കഴിഞ്ഞ 10 ദിവസത്തിനിടയിൽ അച്​ഛനുമായും അമ്മയുമായി സമ്പർക്കത്തിൽ വന്നവർ നിർബന്ധമായും ടെസ്​റ്റ്​ ചെയ്യണം. എല്ലാവരും അവർ വേഗത്തിൽ രോഗമുക്​തി നേടാൻ പ്രാർഥിക്കണമെന്നും മകൻ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

നിവരവധി സെലിബ്രേറ്റികൾക്കാണ്​ കോവിഡി​െൻറ രണ്ടാം തരംഗത്തിൽ രോഗബാധ സ്ഥിരീകരിക്കുന്നത്​. അലിയ ഭട്ട്​, ദീപിക പദുക്കോൺ, മാധവൻ, ടോവിനോ, അല്ലു അർജൻ തുടങ്ങി നിരവധി താരങ്ങൾക്ക്​ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Filmmaker K Bhagyaraj and actor Poornima Bhagyaraj test positive for coronavirus
Next Story