Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫെഫ്‌ക മേക്കപ്പ് ഹെയർ...

ഫെഫ്‌ക മേക്കപ്പ് ഹെയർ സ്റ്റെെലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികളായി

text_fields
bookmark_border
ഫെഫ്‌ക മേക്കപ്പ് ഹെയർ സ്റ്റെെലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികളായി
cancel
Listen to this Article

കൊച്ചി: സിനിമയിലെ മേക്കപ്പ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ 'ഓൾ കേരള സിനിമേക്കപ്പ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ' ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹസൻ വണ്ടൂർ ആണ് പ്രസിഡണ്ട്, സെക്രട്ടറി: പ്രതീപ് രംഗൻ, ട്രഷറർ: അമൽ ചന്ദ്രൻ, രാജീവ് അങ്കമാലി, പി.വി.ശങ്കർ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

ജോയന്റ് സെക്രട്ടറി: സുബ്രഹ്മണ്യം മഞ്ചാലി, സീമ ഹരിദാസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: രതീഷ് അമ്പാടി, സ്വപ്ന, സുനിൽ പുഞ്ചകരി, ഒക്കൽ ദാസ്, സ്വീറ്റി, കിരൺ രാജ്, അജിത്ത് കുമാർ, സുധീർ (സൂഫി), രബീഷ് ബാബു, പിങ്കി വിശാൽ എന്നിവരാണ് മറ്റ് അംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FEFKA
News Summary - FEFKA makeup hair stylist union
Next Story