Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഫാമിലി മാൻ' സീസൺ 2; റിലീസ് തിയതി പുറത്ത്

text_fields
bookmark_border
ഫാമിലി മാൻ സീസൺ 2; റിലീസ് തിയതി പുറത്ത്
cancel

മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാമിലിമാൻ സീരീസിന്റെ രണ്ടാം സീസൺ വരുന്നു. സീരീസ് ജൂൺ ആദ്യവാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപോർട്ട്. രണ്ടാം സീസണിൽ പ്രധാനവേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.

രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരീസിന്റെ ആദ്യ സീസണിൽ 10 എപ്പിസോഡുക‌ളാണുള്ളത്. നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Family Man Season 2, Family Man, Manoj Bajpayee,
Next Story