Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംവിധാനം സൗബിൻ, നായകൻ ദുൽഖർ; ഓതിരം കടകം ഫസ്റ്റ്​ലുക്ക്​ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധാനം സൗബിൻ, നായകൻ...

സംവിധാനം സൗബിൻ, നായകൻ ദുൽഖർ; 'ഓതിരം കടകം' ഫസ്റ്റ്​ലുക്ക്​ പുറത്ത്​

text_fields
bookmark_border

ജന്മദിനത്തോടനുബന്ധിച്ച്​ യുവ സൂപ്പർതാരം ദുൽഖർ സൽമാ​െൻറ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്​. പറവ എന്ന സൂപ്പർഹിറ്റിന്​ ശേഷം നടൻ സൗബിൻ ഷാഹിർ സംവിധായക​െൻറ തൊപ്പിയണിയുന്ന ചിത്രത്തി​െൻറ പേര്​ 'ഓതിരം കടകം' എന്നാണ്​. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററിനൊപ്പം സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖറിന്‍റെ വേഫെയര്‍ ഫിലിംസാണ്​ ഓതിരം കടകം നിർമിക്കുന്നത്​. ഈ വര്‍ഷം തന്നെ ചിത്രം ഷൂട്ടിങ് ആരംഭിക്കും. സൗബി​െൻറ ആദ്യ ചിത്രമായ പറവയിലും ദുൽഖർ പ്രധാന കഥാപാത്രമായി വേഷമിട്ടിരുന്നു.

ജന്മദിനത്തോട് അനുബന്ധിച്ച് റിലീസിനൊരുങ്ങുന്ന ഏഴോളം ദുല്‍ഖര്‍ സിനിമകളുടെ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്‍റെ കുറുപ്പ് തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanSoubin ShahirFIRST LOOK posterOthiram Kadakam
News Summary - Dulquer Salmaan and Soubin Shahir team up again for Othiram Kadakam FIRST LOOK poster
Next Story