Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ദ്രൗപതി'ഫസ്റ്റ്...

'ദ്രൗപതി'ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

text_fields
bookmark_border
Droupadi Movie  First Look Poster Out
cancel

വാഗതനായ രൂപേഷ് മുരുകൻ സംവിധാനം ചെയുന്ന 'ദ്രൗപതി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രമുഖ ചലച്ചിത്ര താരങ്ങളായ ഹരീഷ് പേരടി, സജിത മഠത്തിൽ,ശ്രീജിത്ത്‌ രവി,പാഷാണം ഷാജി,നീന കുറുപ്പ്,മനു മാർട്ടിൻ, സംവിധായകരായ അവിര റബേക്ക, മഹേഷ്‌ കേശവ്,പി. കെ ബാബുരാജ്,മിനി ഐ. ജി,സംഗീത സംവിധായകൻ റിനിൽ ഗൗതം ,ഡി വൈ എഫ് ഐ ഭാരവാഹികളായ ശ്യാമ പ്രഭ, പ്രമോദ് കോട്ടൂളി എന്നിവരുടെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഓസ്കാർ നോമിനിയും 'മഡ്‌ഡി' എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്ത കെ ജി രതീഷ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ, ചലിപ്പിക്കുന്നത് കോമഡി സ്റ്റാർസിലൂടെ പ്രിയങ്കരനായ ശിവമുരളിയും ചിത്രത്തിന്റെ സംവിധായകനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് '.ചപ്പാകുത്ത് 'എന്ന ചിത്രത്തിലൂടെ അവാർഡിനർഹനായ സുനിൽ ആണ് എഡിറ്റർ, സംഗീതം - റിനിൽ ഗൗതം.ഗാനരചന -സാൻ മലയാളത്തിലെയും. തമിഴിലെയും പ്രമുഖരായ താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Droupadi
News Summary - Droupadi Movie First Look Poster Out
Next Story