Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദൃശ്യം 3 സംഭവിക്കാം;...

ദൃശ്യം 3 സംഭവിക്കാം; ക്ലൈമാക്​സ്​ തയാർ –ജീത്തു ജോസഫ്

text_fields
bookmark_border
jeethu joseph giving victor george award
cancel
camera_alt

കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് അവാർഡ് ‘മാധ്യമം’ മലപ്പുറം ബ്യൂറോ സ്​റ്റാഫ് ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കർ സംവിധായകൻ ജീത്തു ജോസഫിൽനിന്ന് ഏറ്റുവാങ്ങുന്നു

കോ​ട്ട​യം: 'ദൃ​ശ്യം'​ സി​നി​മ​ക്ക്​ മൂ​ന്നാം​ഭാ​ഗ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യു​മാ​യി സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്. പു​തി​യ ഭാ​ഗ​ത്തി​െൻറ ക്ലൈ​മാ​ക്​​സ്​ ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദൃ​ശ്യം 3 സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ലൈ​മാ​ക്​​സ്​ മോ​ഹ​ൻ​ലാ​ലു​മാ​യും നി​ർ​മാ​താ​വ്​ ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​രു​മാ​യും ച​ർ​ച്ച ചെ​യ്തു. ഇ​രു​വ​ർ​ക്കും ഇ​ഷ്​​ട​പ്പെ​ട്ടു. പ​ക്ഷേ ക്ലൈ​മാ​ക്‌​സി​ലേ​ക്ക് എ​ത്തു​ന്ന ക​ഥ വി​ക​സി​ക്കേ​ണ്ട​തു​ണ്ട്്. അ​ത്​ സം​ഭ​വി​ച്ചാ​ൽ ര​ണ്ടി​െൻറ​യ​ത്ര കാ​ത്തി​രി​പ്പി​ല്ലാ​തെ മൂ​ന്നാം​ഭാ​ഗ​മെ​ത്താം - ജീ​ത്തു പ​റ​ഞ്ഞു. വി​ക്​​ട​ർ ജോ​ർ​ജ്​ പു​ര​സ്​​കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങി​നാ​യി കോ​ട്ട​യം പ്ര​സ്​​ക്ല​ബി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വി​ക്​​ട​ർ ജോ​ർ​ജ്​ പു​ര​സ്​​കാ​രം മാ​ധ്യ​മം മ​ല​പ്പു​റം സ്​​റ്റാ​ഫ്​ ഫോ​​ട്ടോ​ഗ്രാ​ഫ​ർ മു​സ്ത​ഫ അ​ബൂ​ബ​ക്ക​ര്‍ ജീ​ത്തു​വി​ല്‍ നി​ന്നും സ്വീ​ക​രി​ച്ചു. ജൂ​റി​യു​ടെ പ്ര​ത്യേ​ക അ​വാ​ര്‍ഡ് നേ​ടി​യ അ​ജി​ത്ത് ശ​ങ്ക​ര​ന്‍ (മാ​തൃ​ഭൂ​മി) ഹ​രി​ലാ​ല്‍ ( മ​ല​യാ​ള മ​നോ​ര​മ) എ​ന്നി​വ​രും പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drishyamjeethu joseph
News Summary - drishyam 3 may happend; climax ready said jeethu joseph
Next Story