Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകയ്യിൽ വിലങ്ങുമായി...

കയ്യിൽ വിലങ്ങുമായി 'ജോർജുകുട്ടി' ചോദിക്കുന്നു- 'സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും?'

text_fields
bookmark_border
കയ്യിൽ വിലങ്ങുമായി ജോർജുകുട്ടി ചോദിക്കുന്നു- സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും?
cancel

'സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും?'- കയ്യിൽ വിലങ്ങുമായി 'ജോർജുകുട്ടി' ചോദിക്കുന്നത്​ ഇതാണ്​. 'ദൃശ്യം 2' ഒടിടി റിലീസിനോടനുബന്ധിച്ച്​ ആദ്യ ഭാഗത്തിന്‍റെ കഥ പരിചയപ്പെടുത്താൻ തയാറാക്കിയ വിഡിയോയിൽ ജോർജുകുട്ടി ആയി അഭിനയിക്കുന്ന മോഹൻ ലാലാണ്​ ഈ ചോദ്യം ചോദിക്കുന്നത്​. ആദ്യഭാഗത്തിന്‍റെ കഥ വെറും രണ്ടര മിനിറ്റിനുള്ളിൽ പരിചയപ്പെടുതുന്ന 'തിരിഞ്ഞുനോക്കൽ' വിഡിയോയിൽ കയ്യിൽ വിലങ്ങണിഞ്ഞാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്​. എന്നാൽ, പിന്നീട്​ വിലങ്ങ്​ കാണുന്നില്ല.

ജോർജുകുട്ടി അറസ്റ്റിലായ ശേഷം കുറ്റവിമുക്​തനാകുകയാണ്​ രണ്ടാം ഭാഗത്തിൽ എന്ന സൂചനയാണ്​ ഇത്​ നൽകുന്നതെന്ന്​ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഏറെ ദുരുഹൂതകളുമായി ജോർജുകുട്ടിയും കുടുംബവും ഈമാസം 19നാണ്​ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ആമസോൺ പ്രൈമിൽ ആണ്​ റിലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaljeethu josephdrishyam 2
News Summary - Drishyam 2 recap video released
Next Story