Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവന്ദേമാതരം പാടി...

വന്ദേമാതരം പാടി താരങ്ങൾ; പ്രൊമൊ പങ്കുവച്ച്​ മോഹൻലാൽ

text_fields
bookmark_border
വന്ദേമാതരം പാടി താരങ്ങൾ; പ്രൊമൊ പങ്കുവച്ച്​ മോഹൻലാൽ
cancel

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ തയ്യാറാക്കുന്ന വന്ദേമാതരം പ്രത്യേക ഗാനത്തി​െൻറ പ്രൊമൊ പങ്കുവച്ച്​ നടൻ മോഹൻലാൽ. ത​െൻറ ഒൗദ്വോഗിക ഫേസ്​ബുക്​ അകൗണ്ട്​വഴിയാണ്​ ഗാനം പങ്കുവച്ചിരിക്കുന്നത്​. ലാലും ഇൗ മ്യൂസിക്​ ആൽബത്തിൽ പാടുന്നുണ്ട്​.

പ്രശസ്​ത വയലിനിസ്​റ്റും ക​േമ്പാസറുമായ​ എൽ.സുബ്രമണ്യമാണ്​ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്​. എസ്​.പി ബാലസുബ്രമണ്യം, ഹേമ മാലിനി, ഹരിഹരൻ, സോനുഗിഗം, ശ്രേയ ഘോഷാൽ, ജൂഹിചൗള തുടങ്ങിയവർ ഒത്തുചേർന്നാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​.

വയലിനിലും ഗിത്താറിലുമെല്ലാം വിദേശകലാകാരന്മാരും അണിനിരക്കുന്നു. താടി നീട്ടിവളർത്തിയ നിലയിലാണ്​ മോഹൻലാൽ വീഡിയോയിലുള്ളത്​. ഒാഗസ്​റ്റ്​ 15ന്​ സ്വാതന്ത്ര്യ ദിനത്തിൽ ഗാനത്തി​െൻറ പൂർണരൂപം പുറത്തുവിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalAugust 15movievande matharam
Next Story