Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എ​െൻറ സിനിമയിൽ...

'എ​െൻറ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ​ പരിഗണിക്കാമെന്ന്​ അദ്ദേഹം വാഗ്​ദാനം ചെയ്​തിരുന്നു'

text_fields
bookmark_border
എ​െൻറ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ​ പരിഗണിക്കാമെന്ന്​ അദ്ദേഹം വാഗ്​ദാനം ചെയ്​തിരുന്നു
cancel

അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്കിനെ കുറിച്ചുള്ള ഒാർമകൾ പങ്കുവെച്ച്​ സംവിധായകന്‍ ഡോ. ബിജു. ത​െൻറ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ പരിഗണിക്കാം എന്ന വാഗ്​ദാനം ചെയ്​തെങ്കിലും അത്​ നിറവേറ്റതെയാണ്​ കിം കി ഡുക്​ പോയതെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

റഷ്യയിലും ലത്വിയയിലുമായി ചിത്രീകരിക്കേണ്ടിയിരുന്ന രണ്ട്​ സിനിമകൾക്ക്​ ശേഷം ഡോ. ബിജുവി​െൻറ ചിത്രത്തിൽ അഭിനയിക്കുന്നത്​ പരിഗണിക്കാം എന്ന്​ കിം കി ഡുക് ഫേസ്​ബുക്ക്​ ചാറ്റിലൂടെ​ പറഞ്ഞതായി അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. ചാറ്റി​െൻറ സ്​ക്രീൻ ഷോട്ടുകളും ഡോ. ബിജു പങ്കുവെച്ചിരുന്നു.

ഫേസ്​ബുക്ക്​ കുറിപ്പി​െൻറ പൂർണ്ണരൂപം

ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എ​െൻറ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി...പ്രിയ കിം പക്ഷെ സിനിമകൾ മരിക്കുന്നില്ല..അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും...
എന്തൊരു വർഷമാണീ 2020...

ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം...

Posted by Dr.Biju on Friday, 11 December 2020
Show Full Article
TAGS:dr biju kim ki duk 
Next Story