Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഷ്‌ക്കർ സൗദാൻ- റായ് ലക്ഷ്മി ചിത്രം; 'ഡി.എൻ.എ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

text_fields
bookmark_border
D.N.A Malayalam Movie  First Lookposter Out
cancel

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് എ.കെ സന്തോഷ് തിരക്കഥ ഒരുക്കുന്ന 'ഡി.എൻ.എ' യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

അഷ്‌ക്കർ സൗദാൻ, റായ് ലക്ഷ്മി, ഹന്ന റെജി കോശി, ഇനിയ,സ്വാസിക ,അജു വർഗീസ്, ഇർഷാദ് അലി,രവീന്ദ്രൻ,സെന്തിൽ കൃഷ്ണ ,പദ്മരാജ്‌ രതീഷ് ,ഇടവേള ബാബു , അഞ്ജലി അമീർ , സജ്ന ഫിറോസ് ,അമീർ നിയാസ് ,റോമാ ,സൂര്യ രാജേഷ് , കൈലാഷ് , കുഞ്ചൻ ,കോട്ടയം നസീർ , ജോൺ കൈപ്പള്ളി, റിയാസ് ഘാന്‍ , ഗൗരി നന്ദ ,സീത പാർത്ഥിപൻ , പൊൻവണ്ണൻ, ഡ്രാക്കുള സുധീർ,കലാഭവൻ ഹനീഫ് , ഇന്ദ്രൻസ് & ബാബു ആന്റണി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഒരു ഫാമിലി ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചി, ചെന്നൈ കുട്ടിക്കാനം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഓ -വാഴൂർ ജോസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - D.N.A Malayalam Movie First Look poster Out
Next Story