Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അടിത്തട്ട്​' സിനിമ...

'അടിത്തട്ട്​' സിനിമ കാണാനെത്തുന്നവരെ തിരിച്ചയക്കുന്നു -സംവിധായകൻ

text_fields
bookmark_border
adithattu movie
cancel
Listen to this Article

കൊച്ചി: വെള്ളിയാഴ്ച റിലീസ്​ ചെയ്ത മലയാളചിത്രം 'അടിത്തട്ട്​' കാണാനെത്തുന്നവരെ തിയറ്ററുകളിൽ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്നതായി സംവിധായകൻ ജിജോ ആന്‍റണി. കൊച്ചിയിൽ വാർത്തസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

കടപ്പുറത്തെ ജീവിതവും ഭാഷയും ശൈലിയും കോർത്തിണക്കി തയാറാക്കിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും സണ്ണിവെയ്​നുമാണ്​ നായകന്മാർ​. ഒരുവർഷ​ത്തിലേറെ കഷ്ടപ്പെട്ടാണ്​ ചിത്രം പൂർത്തിയാക്കിയത്​. നല്ല സിനിമയെടുത്താലും തിയറ്ററിൽ ആളുകളെ കയറ്റാൻ പണവും ബിരിയാണിയും കൊടുക്കേണ്ട സ്ഥിതിയാണ്​.

ചില തിയറ്ററുകളിൽ കയറാനെത്തുന്ന പ്രേക്ഷകരിൽ തെറ്റിദ്ധാരണ പരത്തി തിരിച്ചയക്കുന്ന രീതി ശരിയല്ല. ചിത്രം കണ്ടശേഷമാണ്​ വിലയിരുത്തൽ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ തിരക്കഥകൃത്ത്​ ഖൈസ്​ മിലനും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shine tom chackosunny waynemovie AdithatJijo Antony
News Summary - Director Jijo Antony react to movie 'Adithat'
Next Story