Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കുടുംബ സ്ത്രീയും ...

'കുടുംബ സ്ത്രീയും കുഞ്ഞാടും' പൂർത്തിയായി

text_fields
bookmark_border
കുടുംബ സ്ത്രീയും  കുഞ്ഞാടും പൂർത്തിയായി
cancel

ൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. പൂർണ്ണമായും നർമമുഹൂർത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയമാണ് പറയാൻ ശ്രമിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാർ, സാജു നവോദയ, മണിയൻപിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക്, ജയകൃഷ്ണൻ, സ്നേഹാ ബാബു, സ്നേഹാ കുമാർ, മങ്കാമഹേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ശ്രീകുമാർ അറയ്ക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ, സംഗീതം - ശ്രീജു ശീധർ,ഛായാഗ്രഹണം - ലോവൽ.എസ്,എഡിറ്റിങ് - രാജാ മുഹമ്മദ്, കലാസംവിധാനം - രാധാകൃഷ്ണൻ. മേക്കപ്പ് - വിജിത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhyan Srinivasan
News Summary - Dhyan Srinivasan and Kalabhavan Shajon's film 'KumumbaShri Yum Kunjadum' has been completed
Next Story