Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷിന്റെ 50ാം ചിത്രം 'രായൺ' 26 ന് തിയറ്ററുകളിൽ; അണിനിരക്കുന്നത് വമ്പൻ താരനിര

text_fields
bookmark_border
ധനുഷ് സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമ
ധനുഷിന്റെ 50ാം ചിത്രം രായൺ 26 ന് തിയറ്ററുകളിൽ; അണിനിരക്കുന്നത് വമ്പൻ താരനിര
cancel

ധനുഷ് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'രായൺ' ജൂലൈ 26 ന് തിയേറ്ററുകളിലെത്തും. തമിഴ് സൂപ്പർതാരത്തിന്റെ 50ാം ചിത്രം കൂടിയാണ്.

രാജ് കിരൺ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ പാ പാണ്ടിക്ക് ശേഷം ധനുഷിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രമാണ് രായൺ.


ധനുഷിനൊപ്പം കാളിദാസ് ജയറാം, സുദീപ് കിഷൻ, തുഷാര വിജയൻ. അപർണ ബാലമുരളി, എസ്.ജെ.സൂര്യ, പ്രകാശ് രാജ് തുടങ്ങിയവർ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിൽ സംഗീതം എ.ആർ. റഹ്മാനാണ്.


രായണിന് തൊട്ടുപിന്നാലെ 'നിലാവുക എൻ മേൽ എന്നടി ഗോബം' എന്ന സിനിമ കൂടി ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhanush's 50th film 'Rayan' in theaters on 26; A huge cast is lined up
Next Story