Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി
text_fieldsbookmark_border
ചെന്നൈ: നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വിവാഹബന്ധം വേർപിരിഞ്ഞു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ ചെന്നൈ കുടുംബക്ഷേമ കോടതി അവർക്ക് വിവാഹമോചനം അനുവദിക്കുകയായിരുന്നു.
കേസ് മൂന്ന് തവണ പരിഗണിച്ചിരുന്നു. എന്നാൽ ധനുഷോ ഐശ്വര്യയോ കോടതിയുടെ വിചാരണ ഘട്ടങ്ങളിൽ ഹാജരായിരുന്നില്ല. 2004 നവം.18നാണ് ഇവർ വിവാഹിതരായത്. രണ്ട് ആൺമക്കളുണ്ട്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2022 നവംബറിലാണ് ഇവർ വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. സിനിമ സംവിധായകൻ കസ്തൂരി രാജയുടെ മകനാണ് ധനുഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

