Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡൽഹിയിൽ കൂടുതൽ ഇളവുകൾ;...

ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിയറ്ററുകൾ തുറക്കാം

text_fields
bookmark_border
ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിയറ്ററുകൾ തുറക്കാം
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത​ട​ക്കം കു​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 50 ശ​ത​മാ​നം പേ​രെ പ്ര​വേ​ശി​പ്പി​ച്ച്​​ തി​യ​റ്റ​റു​ക​ൾ തു​റ​ക്കാം. മെ​ട്രോ ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം. നി​ല​വി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ബ​സും മെ​ട്രോ​യും സ​ർ​വി​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ക​ല്യാ​ണ​ങ്ങ​ള്‍ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം 50ൽ​നി​ന്ന്​ 100 ആ​യി ഉ​യ​ര്‍ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് സ്പാ​ക​ള്‍ക്കും തു​റ​ക്കാം. 66 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ മാ​ത്ര​മാ​ണ്​ ഡ​ല്‍ഹി​യി​ല്‍ ശ​നി​യാ​ഴ്​​ച സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi lockdown
News Summary - Delhi Unlock news
Next Story