Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദീ​പ മേ​ത്ത​യു​ടെ...

ദീ​പ മേ​ത്ത​യു​ടെ 'ഫ​ണ്ണി ബോ​യ്​'ക്ക്​ കാ​ന​ഡ​യു​ടെ ഓ​സ്​​ക​ർ നാ​മ​നി​ർ​ദേ​ശം

text_fields
bookmark_border
ദീ​പ മേ​ത്ത​യു​ടെ ഫ​ണ്ണി ബോ​യ്​ക്ക്​ കാ​ന​ഡ​യു​ടെ ഓ​സ്​​ക​ർ നാ​മ​നി​ർ​ദേ​ശം
cancel

ലോ​സ്​ ആ​ഞ്ച​ല​സ്​: മി​ക​ച്ച അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​ത്തി​നു​ള്ള ഓ​സ്​​ക​ർ പു​ര​സ്​​കാ​ര​ത്തി​നാ​യി, പ്ര​ശ​സ്​​ത ഇ​ന്തോ-​ക​നേ​ഡി​യ​ൻ ച​ല​ച്ചി​ത്ര​കാ​രി ദീ​പ ​മേ​ത്ത​യു​ടെ 'ഫ​ണ്ണി ബോ​യ്​'​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത്​ കാ​ന​ഡ.

ശ്രീ​ല​ങ്ക​ൻ-​ക​നേ​ഡി​യ​ൻ പൗ​ര​നാ​യ ശ്യാം ​സെ​ൽ​വ​സു​ന്ദ​ര​ത്തി​െൻറ 'ഫ​ണ്ണി ബോ​യ്​' എ​ന്നു​ത​ന്നെ പേ​രു​ള്ള നോ​വ​ലി​നെ ആ​സ്​​പ​ദ​മാ​ക്കി​യാ​ണ്​ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ശ്യാ​മും ദീ​പ​യും ചേ​ർ​ന്നാ​ണ്​ ചി​ത്ര​ത്തി​െൻറ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepa MehtaFunny BoyOscar 2021
News Summary - Deepa Mehta’s ‘Funny Boy’ Chosen As Canada’s Entry For Oscars 2021
Next Story