Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ചേര' ക്രിസ്​ത്യൻ...

'ചേര' ക്രിസ്​ത്യൻ വികാരം വൃണപ്പെടുത്തുന്നു; കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം

text_fields
bookmark_border
ചേര ക്രിസ്​ത്യൻ വികാരം വൃണപ്പെടുത്തുന്നു; കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം
cancel

കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. ലിജിൻ ജോസ്​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചേരയുടെ ഫസ്​റ്റ്​ലുക്​ പോസ്​റ്റർ ഫേസ്​ബുക്കിൽ പങ്കുവെച്ചതിന്​ പിന്നാലെയാണ്​ കുഞ്ചോക്കോ ബോബനെതിരെ സൈബർ ആക്രമണം ഉയർന്നത്​.

കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി 'ചേര'യുടെ പോസ്​റ്ററിന്​ സാമ്യമുണ്ടെന്ന്​ ആരോപിച്ചാണ്​ സൈബർ ആക്രമണം. ക്രിസ്​ത്യാനികളെ സിനിമയിലൂടെ​ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്​ ഇതെന്നും​ സൈബർ ആക്രമണം നടത്തുന്നവർ ആരോപിക്കുന്നു​.

മൈക്കലാഞ്​ജലോയുടെ ലോകപ്രശസ്​ത ശിൽപ്പമായ പിയേറ്റയെ അനുകരിച്ചാണ്​ ചേരയുടെ ഫസ്​റ്റ്​ ലുക്​ പോസ്​റ്റർ നിർമിച്ചിരിക്കുന്നത്​. അർജുൻ എം.സി നിർമിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ, റോഷൻ മാത്യൂ എന്നിവരാണ്​ പ്രധാന വേഷങ്ങളിൽ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko Bobanchera
News Summary - cyber attack against Kunchacko Boban
Next Story