Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനയൻതാരയുടെ ഹൊറർ ചിത്രം...

നയൻതാരയുടെ ഹൊറർ ചിത്രം 'കണക്റ്റ്' തിയറ്ററുകളിലേക്ക്

text_fields
bookmark_border
നയൻതാരയുടെ ഹൊറർ ചിത്രം കണക്റ്റ് തിയറ്ററുകളിലേക്ക്
cancel

നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രം 'കണക്റ്റ്' ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തുന്നു. 'മായ', 'ഗെയിം ഓവര്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത 'കണക്റ്റ്' ന്യൂ സൂര്യ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.


റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ, കാവ്യ രാംകുമാർ എന്നിവർ ചേർന്നാണ്.

ക്യാമറ: മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം: പൃഥ്വി ചന്ദ്രശേഖര്‍, എഡിറ്റര്‍: റിച്ചാര്‍ഡ് കെവിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayantharaConnect film
News Summary - Connect nayanthara movie
Next Story