Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതലസ്ഥാനത്ത് സിനിമാ...

തലസ്ഥാനത്ത് സിനിമാ മ്യൂസിയം സ്ഥാപിക്കും -ധനമന്ത്രി

text_fields
bookmark_border
KN Balagopal
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ​സം​സ്‌​കാ​രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സി​നി​മാ മ്യൂ​സി​യം ത​ല​സ്ഥാ​ന​ത്ത്​ സ്ഥാ​പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു. മ​ല​യാ​ള​സി​നി​മ​യു​ടെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ​യും ലോ​ക സി​നി​മ​യു​ടെ​യും ച​രി​ത്രം ഈ ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​കും. കേ​ര​ളം ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള പൊ​രു​തു​ന്ന സ​മൂ​ഹ​ത്തി​നോ​ട് ഐ​ക്യ​ദാ​ര്‍ഢ്യ​പ്പെ​ടു​ന്നു​വെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN BalagopalanCinema museumThiruvananthapuram News
News Summary - Cinema museum to be set up in Thiruvananthapuram says Finance Minister KN Balagopal
Next Story