Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതീക്ഷയോടെ ആരാധകർ; ഒ.ടി.ടി റിലീസായി 'ചുരുളി' എത്തുമോ ?

text_fields
bookmark_border
പ്രതീക്ഷയോടെ ആരാധകർ; ഒ.ടി.ടി റിലീസായി ചുരുളി എത്തുമോ ?
cancel

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളി ഒ.ടി.ടി റിലീസായെത്തുമെന്ന് റിപോർട്ട്. ആമസോൺ പ്രൈമിലൂടെ ജൂണിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപോ‍‍ർട്ട്. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എസ്. ഹരീഷിന്റെ തിരക്കഥയിൽ ലിജോ പെല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചുരുളി തെരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Churuli Movie, OTT release
Next Story