Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടോം ഹോളണ്ടി​െൻറ കേഓസ് വാക്കിങ്​ ഇന്ത്യയിൽ മാർച്ച്​ നാലിനെത്തും​; നിക്​ ​ജൊനാസും പ്രധാന വേഷത്തിൽ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightടോം ഹോളണ്ടി​െൻറ...

ടോം ഹോളണ്ടി​െൻറ 'കേഓസ് വാക്കിങ്​' ഇന്ത്യയിൽ മാർച്ച്​ നാലിനെത്തും​; നിക്​ ​ജൊനാസും പ്രധാന വേഷത്തിൽ

text_fields
bookmark_border

സ്​പൈഡർമാൻ സിനിമകളിലൂടെ ലോകപ്രശസ്​തനായ യുവ നടൻ ടോം ഹോളണ്ട്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കേഓസ്​ വാക്കിങ്​ മാർച്ച്​ നാലിന്​ ഇന്ത്യയിൽ തിയറ്റർ റിലീസായി എത്തും. ഡൈസി റിഡ്​ലിയാണ്​ ചിത്രത്തിൽ നായികയാവുന്നത്​. സൈ-ഫൈ - ആക്ഷൻ - അഡ്വഞ്ചർ ഗണത്തിൽ പെടുന്ന ചിത്രത്തി​െൻറ ഇന്ത്യൻ റിലീസ്​ ഡേറ്റ്​ ട്രേഡ്​ അനലിസ്റ്റ്​ തരൺ ആദർശാണ്​ പുറത്തുവിട്ടത്​.


അമേരിക്കൻ പോപ്​ സ്​റ്റാറും ബോളിവുഡ്​ താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക്​ ജൊനാസ്​ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. ഡഗ്​ ലിമാനാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ബ്രിട്ടീഷ്​ - അമേരിക്കൻ എഴുത്തുകാരനായ പാട്രിക്​ നെസ്സി​െൻറ 'ദ നൈഫ്​ ഒാഫ്​ നെവർ ലെറ്റിങ്​ ഗോ' എന്ന പുസ്​തകത്തിനെ അടിസ്ഥാനമാക്കിയാണ്​ കാഒാസ്​ വാക്കിങ്​ ഒരുക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nick JonasTom HollandDaisy RidleyChaos Walking
News Summary - Chaos Walking to release in Indian cinemas on 4 March
Next Story