Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർട്ടൂൺ നെറ്റ് വർക്ക് അടച്ചു പൂട്ടിയോ; സത്യാവസ്ഥ വെളിപ്പെടുത്തി ചാനൽ അധികൃതർ

text_fields
bookmark_border
ഒരുപാട് പുതുമയുള്ള കാർട്ടൂണുമായി ഇനിയും നിങ്ങളുടെ വീടുകളിൽ ഉണ്ടാകും
Cartoon Network Reacts As RIP Cartoon Network Trends On Twitter
cancel

ജനപ്രിയ കാർട്ടൂൺ ചാനലായ 'കാർട്ടൂൺ നെറ്റ് വർക്ക്' അടച്ചു പൂട്ടുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പുറത്ത് പ്രചരിച്ച വാർത്തക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ചാനൽ അധികൃതർ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. തങ്ങൾ എങ്ങോട്ടും പോകുന്നില്ലെന്നും ഒരുപാട് പുതുമയുള്ള കാർട്ടൂണുമായി ഇനിയും നിങ്ങളുടെ വീടുകളിൽ ഉണ്ടാകുമെന്നും ട്വിറ്ററിൽ കുറിച്ചു.

ചാനൽ പ്രവർത്തനം അവസാനിപ്പിക്കാൻ പോകുന്നു എന്നുള്ള പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി ചാനൽ രംഗത്ത് എത്തിയത്. ' ഞങ്ങൾ ആരും മരിച്ചിട്ടില്ല. ഞങ്ങൾക്ക് വെറും മുപ്പത് വയസ് ആകുന്നതേയുള്ളൂ. ആരാധകരോട്, ഞങ്ങൾ എവിടേയും പോകുന്നില്ല. പുതുമയുള്ള കാർട്ടൂണുകളുമായി ഇനിയും നിങ്ങളുടെ വീട്ടിലുണ്ടാകും' ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cartoon Network Reacts As 'RIP Cartoon Network' Trends On Twitte
Next Story