Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്ന് ഐക്യദാർഢ്യവുമായി കാൻ ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു

text_fields
bookmark_border
Cannes Film Festival - solidarity with Ukraine
cancel

കാൻസ്: 78ാമത് കാൻ ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച തുടക്കമായി. മൂന്ന് യ​ുക്രെയ്ൻ സിനിമകളുടെ പ്രദർശനത്തോടെയാണ് ഇത്തവണ ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്.

പ്രശസ്ത ഹോളിവുഡ് നടൻ റോബർട്ട് ഡി നീറോക്കാണ് ഈ വർഷത്തെ ഓണററി പാം ഡി ഓർ പുരസ്കാരം. പാം ഡി ഓർ മത്സര വിഭാഗത്തിൽ 22 ചിത്രങ്ങളാണ് കാനിൽ പ്രദർശനത്തിനെത്തുന്നത്.

വെസ് ആൻഡേഴ്‌സൺ, റിച്ചാർഡ് ലിങ്ക്ലേറ്റർ, ജൂലിയ ഡുക്കോർനൗ, ജഅ്ഫർ പനാഹി തുടങ്ങിയ സംവിധായകരുടെ സിനിമകളും ഇതിൽ ഉൾപ്പെടുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന മേള 24ന് അവസാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cannes Film Festival opens with solidarity with Ukraine
Next Story