Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അനുവിനെ തേടി കെവിനും ജിമ്മിയും; സീ യൂ സൂൺ ട്രെയിലർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനുവിനെ തേടി കെവിനും...

അനുവിനെ തേടി കെവിനും ജിമ്മിയും; സീ യൂ സൂൺ ട്രെയിലർ

text_fields
bookmark_border

ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവ പ്രധാന വേഷത്തിലെത്തുന്ന ആമോസോൺ പ്രൈം പ്രീമിയർ ചിത്രം 'സീയു സൂണി'ന്‍റെ ട്രെയിലർ പുറത്ത്. മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഒന്നിന് പ്രീമിയർ ചെയ്യും. മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്.

വീഡിയോയിലൂടെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന ദുബൈയിലെ തന്‍റെ ബന്ധുവിന്‍റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥയാണ് ചിത്രം പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh FaasilMahesh NarayananRoshan MathewC U SoonDarshana Rajendran
News Summary - C U Soon Official Trailer Fahadh Faasil
Next Story