Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം 'പട്ടാ'

text_fields
bookmark_border
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം പട്ടാ
cancel

എൻ.എൻ.ജി ഫിലിംസി​െൻറ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തി​െൻറ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് തെന്നിന്ത്യൻ സംവിധായകൻ ആർ. രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യുആർഎസ് , സംഗീതം - സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ , കോറിയോഗ്രാഫി - ശ്രീധർ , കല-സജയ് മാധവൻ, ഡിസൈൻസ് - ഷബീർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bollywood movie Patta starring cricketer Sreesanth
Next Story