Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആർ.ആർ.ആറിനും ലാസ്റ്റ്...

ആർ.ആർ.ആറിനും ലാസ്റ്റ് ഫിലിം ഷോക്കും ഐ.പി.എ ആദരം

text_fields
bookmark_border
ആർ.ആർ.ആറിനും ലാസ്റ്റ് ഫിലിം ഷോക്കും ഐ.പി.എ ആദരം
cancel

ലോ​സ് ആ​ഞ്ജ​ല​സ്: ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ത്തി​ന് പി​ന്നാ​ലെ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ തെ​ലു​ങ്ക് ചി​ത്ര​മാ​യ ആ​ർ.​ആ​ർ.​ആ​റി​ന് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​സ് അ​ക്കാ​ദ​മി​യു​ടെ (ഐ.​പി.​എ) ആ​ദ​രം. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഐ.​പി.​എ​യു​ടെ 27ാമ​ത് സാ​റ്റ് ലൈ​റ്റ് പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഓ​ണ​റ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ർ.​ആ​ർ.​ആ​ർ ഇ​ടം​നേ​ടി​യ​ത്. ഓ​സ്‌​ക​ർ അ​വാ​ർ​ഡി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യ ഗു​ജ​റാ​ത്തി ചി​ത്രം ‘ലാ​സ്റ്റ് ഫി​ലിം ഷോ’​യി​ലെ പ്ര​ധാ​ന ബാ​ല​താ​രം ഭ​വി​ൻ റാ​ബി​ർ ബ്രേ​ക്ക് ത്രൂ ​പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡും നേ​ടി.

സം​വി​ധാ​യ​ക​നാ​യ പാ​ൻ ന​ളി​ൻ സം​വി​ധാ​നം ചെ​യ്ത ഗു​ജ​റാ​ത്തി ചി​ത്ര​മാ​യ ‘ലാ​സ്റ്റ് ഫി​ലിം ഷോ​യി​ലെ’ (ഗു​ജ​റാ​ത്ത് ഭാ​ഷ​യി​ൽ ‘ഛെല്ലോ ​ഷോ) പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ഭ​വി​ൻ റാ​ബി​ർ എ​ന്ന 13കാ​ര​നാ​ണ്. സൗ​രാ​ഷ്ട്ര​യി​ലെ വി​ദൂ​ര ഗ്രാ​മ​വാ​സി​യാ​യ ഒ​മ്പ​തു​കാ​ര​ന്റെ അ​ട​ങ്ങാ​ത്ത സി​നി​മാ മോ​ഹ​​ത്തി​ന്റെ ക​ഥ​യാ​ണ് ലാ​സ്റ്റ് ഫി​ലിം ഷോ ​പ​റ​യു​ന്ന​ത്.എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം​ചെ​യ്ത തെ​ലു​ങ്ക് ചി​ത്ര​മാ​യ ആ​ർ.​ആ​ർ.​ആ​റി​ലെ നാ​ട്ടു നാ​ട്ടു ഗാ​ന​ത്തി​ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം. ​കീ​ര​വാ​ണി​ക്കാ​ണ് ഗോ​ൾ​ഡ് ​ഗ്ലോ​ബ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPABhavin RabariLast Film Show'RRRInternational Press Academy
News Summary - Bhavin Rabari of 'Last Film Show', 'RRR' honoured by International Press Academy
Next Story