Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബേസിൽ ജോസഫിന്റെ ...

ബേസിൽ ജോസഫിന്റെ വീട്ടിലെ പുതിയ അതിഥി; 'ഹോപ് എലിസബത്ത് ബേസിൽ'

text_fields
bookmark_border
Basil Joseph Blessed With Baby Girl  Name Hope Elizabeth Basil
cancel

ടനും സംവിധായകനുമായ ബേസിൽ ജോസഫിനും കുഞ്ഞ് പിറന്നു. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് സന്തോഷവാർത്ത ബേസിലാണ് പങ്കുവെച്ചത്.

ബേസിലിനും എലിസബത്തിനും ആശംസയുമായി മലയാള സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. 2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേസിൽ പിന്നീട് അഭിനയത്തിലും സജീവമാവുകയായിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ​ഗുരുവായൂരമ്പല നടയിൽ ആണ് ബേസിൽ നായകനായി വരാനിരിക്കുന്ന ചിത്രം. മിന്നൽ മുരളിയാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basil Joseph
News Summary - Basil Joseph Blessed With Baby Girl Name Hope Elizabeth Basil
Next Story