Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 10:50 PM IST Updated On
date_range 20 Feb 2023 10:50 PM ISTബാഫ്റ്റ: ഏഴ് പുരസ്കാരങ്ങൾ ജർമൻ ചിത്രത്തിന്
text_fieldsbookmark_border
camera_alt
‘ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്’ സംവിധായകൻ എഡ്‍വാർഡ് ബർഗർ മികച്ച സംവിധായകനുള്ള ബാഫ്റ്റ പുരസ്കാരവുമായി
ലണ്ടൻ: ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡില്‍ ഏഴ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി ജർമന്‍ ചരിത്ര സിനിമയായ ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്. മികച്ച സംവിധായകന്‍, മികച്ച സിനിമ, ഇംഗ്ലീഷ് ഇതര ഭാഷയിലെ മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് നേടിയത്.
അഞ്ച് ബാഫ്റ്റ പുരസ്കാരങ്ങള്‍ നേടിയ, 1988ല്‍ പുറത്തിറങ്ങിയ സിനിമ പാരഡീസോയുടെ റെക്കോഡാണ് ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് തകര്‍ത്തത്. കോളിന്‍ ഫാരെല്‍ അഭിനയിച്ച ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

