Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ബാക്ക് ബെഞ്ചേഴ്സ്’ ട്രെയിലർ മന്ത്രി കെ. രാജൻ പുറത്തുവിട്ടു

text_fields
bookmark_border
‘ബാക്ക് ബെഞ്ചേഴ്സ്’ ട്രെയിലർ മന്ത്രി കെ. രാജൻ പുറത്തുവിട്ടു
cancel

ക്യാമ്പസ് പ്രണയവും നൈരാശ്യവും ബന്ധങ്ങളുടെ ആർദ്രതയും പ്രമേയമായ ‘ബാക്ക് ബെഞ്ചേഴ്സ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജനാണ് ട്രെയിലർ റിലീസ് ചെയ്തത്.

പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ജിഷ്ണു, നേഹ, അരുൺ, നിമ്മി, ജെക്കോ, സിജി, മിഥുൻ, മേഘ, വിഷ്ണു, സതീഷ് ചളിപ്പാടം, നിഷ, ചിത്ര നായർ, കൃഷ്ണൻ അരീക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു.


ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി അമീൻ മേലാറ്റൂർ, അരുൺ പി എന്നിവർ ചേർന്നാണ്. ഗാനരചന, സംഗീതം, എഡിറ്റിങ് എന്നിവ സുജിത് മേനോൻ നിർവഹിച്ചിരിക്കുന്നു. പി.ആർ.ഒ എം.കെ ഷെജിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - back benchers malayalam movie trailer
Next Story