Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ ഹീറോ ചിത്രം 'അതിശയ വിളക്ക്'; പോസ്റ്റർ പുറത്ത്

text_fields
bookmark_border
athishaya vilakku Movie  Poster Out
cancel

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോർട്ട് പ്രൊഡക്ഷൻ നിർമ്മിക്കുന്ന 'അതിശയ വിളക്ക്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഫേസ് ബുക്കിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

നെജീബലി സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രമായ അതിശയ വിളക്കിന്റെ കഥയും,തിരകഥയും ഒരുക്കിയത് ഷെമീർ ഗുരുവരാണ്. ഗാനരചന - എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , കാമറ - സോണി സുകുമാരൻ ,എഡിറ്റിങ് - ജിതിൻ കൂബുക്കാട്ട് , മേക്കപ്പ് _ ജിജു കൊടുങ്ങലൂർ , പ്രൊഡക്ഷൻ കൺട്രോളർ- ദാസ് വടക്കുംചേരി ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് _ റോയ് തൈക്കാടൻ ,പ്രൊജക്റ്റ് ഡിസൈനർ -ഫസൽ ഗുരുവായൂർ .പി.ആർ ഒ - പി.ആർ.സുമേരൻ.

ചിത്രീകരണം ഝാർഖണ്ഡ്‌ , ഒറ്റപ്പാലം, പാലക്കാട് ,വയനാട് എന്നിവടങ്ങളിലായി സെപ്തംബർ അവസാനം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - athishaya vilakku Movie Poster Out
Next Story