Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചെമ്പന്‍റെ തിരക്കഥ,...

ചെമ്പന്‍റെ തിരക്കഥ, കുഞ്ചാക്കോ ബോബൻ നായകൻ -അഷ്​റഫ്​ ഹംസയുടെ സിനിമ ചിത്രീകരണം തുടങ്ങി

text_fields
bookmark_border
ചെമ്പന്‍റെ തിരക്കഥ, കുഞ്ചാക്കോ ബോബൻ നായകൻ -അഷ്​റഫ്​ ഹംസയുടെ സിനിമ ചിത്രീകരണം തുടങ്ങി
cancel

ഏറെ പ്രേക്ഷകദ്ധ്ര നേടിയ 'തമാശ'ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം മലപ്പുറം കുറ്റിപ്പുറത്ത്​ ആരംഭിച്ചു.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമക്ക്​ ചെമ്പൻ വിനോദ് ജോസാണ് തിരക്കഥ ഒരുക്കുന്നത്. 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. വിൻസി അലോഷ്യസ്, ജിനു ജോസഫ്, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആഷിക് അബുവിന്‍റെ ഒ.പി.എം സിനിമാസും ചെമ്പൻ വിനോദിന്‍റെ ചെമ്പോസ്കി മോഷൻ പിക്ച്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanChemban VinodAshraf Hamsa
Next Story