വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രവും പോരാട്ടവും പറഞ്ഞ് 'അരയനും അമരക്കാരനും'
text_fieldsരാജ്യാന്തര തീർഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രത്തിന്‍റെയും പോരാട്ടത്തിന്‍റെയും കുടുംബ ജീവിതങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് `അരയനും അമരക്കാരനും'. ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ തുടങ്ങിയ പ്രമുഖ താരങ്ങൾ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.
സമന്വയ വിഷന്‍റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി.വി വിൽഫ്രഡ് ആണ്. ക്രിയേറ്റീവ് ഹെഡ്- വെരി റവ. മോൺ. ഡോ. വിൻസന്‍റ് കെ പീറ്റർ. നിർമാണം - ബ്രൈറ്റ് തോംസൺ, സംവിധാനം - വി വി വിൽഫ്രഡ്, കഥ തിരക്കഥ സംഭാഷണം - ഷാജി മതിലകം, ഛായാഗ്രഹണം - ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിംഗ് - പി സി മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, കളറിസ്റ്റ് - ആർ മുത്തുരാജ്, കല -ഷിലിൻ, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം - വിനോദ്, കോസ്‌റ്റ്യും - രാധാകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ - ശരത് ബാലകൃഷ്ണൻ, കോ- ഡയറക്ടർ - ജിതീഷ് കരുണാകരൻ, ഗാനരചന -വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്റർ, ബ്രൈറ്റ് തോംസൺ, സോങ് കമ്പോസിങ് - വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം - കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, ബി ജി എം - ശ്യാം മോഹൻ എം എം, ആക്ഷൻസ് - അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് എഫക്ട്‌സ് - ആർ റെജികുമാർ, മുരുകൻ, എഫക്ട്സ് - രാജേഷ് കെ ആർ, സംവിധാന സഹായികൾ - മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി, വിതരണം - ബ്രൈറ്റ് റിലീസ്, മാർക്കറ്റിങ് സഹായികൾ - പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി, പി.ആർ.ഓ - അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

