Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യത്യസ്ത ഭാവങ്ങളിൽ അപർണ ബാലമുരളി; ഇനി ഉത്തരത്തിന്റെ പോസ്റ്റർ പുറത്ത്

text_fields
bookmark_border
സുധീഷ് രാമചന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്
Aparna Balamuralis New  Movie Eni Uthram Poster Viral
cancel

പർണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം' . സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. വിവിധ ഭാവങ്ങളിലുള്ള അപർണയാണ് പോസ്റ്ററിൽ. മന്ദാഹാസത്തിൽ നിന്ന് വശങ്ങളിലേക്ക് നോക്കിയാൽ രൗദ്ര ഭാവവും ദീന ഭാവവും കാണാം.

അപർണ ബാലമുരളിയെ കൂടാതെ കലാഭവൻ ഷാജോൺ,ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സി ന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aparna Balamurali's New Movie Eni Uthram Poster Viral
Next Story