Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആന്‍റണി വർഗീസിന്‍റെ...

ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രത്തിലേക്ക്​ അഭിനേതാക്കളെ തേടുന്നു

text_fields
bookmark_border
ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രത്തിലേക്ക്​ അഭിനേതാക്കളെ തേടുന്നു
cancel

ആന്‍റണി വർഗീസ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന പുതിയ കോളേജ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ജനുവരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം പൂമരം, എല്ലാം ശെരിയാകും എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം പോൾ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.. ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഡിസംബർ 20 ആണ്​ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ളവർ എഡിറ്റ്‌ ചെയ്യാത്ത 3 ഫോട്ടോകളും, ഒരു സെൽഫ് ഇൻട്രോ വിഡിയോയും 7025565166 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, auditionsprod3@gmail.com എന്ന മെയിൽ ഐഡിയിലേയ്ക്കോ അയക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony Varghese
News Summary - Antony Varghese is looking for actors for his new film
Next Story