Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആരാണ്​ പ്രതിനായകൻ...

ആരാണ്​ പ്രതിനായകൻ ഉറുമ്പോ കുഴിയാനയോ..? തരംഗമായി ഫാൻറസി ഷോട്ട്​ ഫിലിം ആൻറിഹീറോ

text_fields
bookmark_border
ആരാണ്​ പ്രതിനായകൻ ഉറുമ്പോ കുഴിയാനയോ..? തരംഗമായി ഫാൻറസി ഷോട്ട്​ ഫിലിം ആൻറിഹീറോ
cancel

ഉറുമ്പിനെയും കുഴിയാനയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് സിധു ദാസ്​ എഴുതി സംവിധാനം ചെയ്​ത ഫാൻറസി ഹൃസ്വ ചിത്രം തരംഗമാവുന്നു. ആറ്​ മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള മാക്രോ അടിസ്ഥാനമാക്കിയ ഹൃസ്വചിത്രത്തി​െൻറ പേര്​ 'ആൻറി ഹീറോ' എന്നാണ്​. ക്യാമറയിലും മൊബൈൽ ഫോണിലുമായി ഒന്നര കൊല്ലത്തോളം സമയമെടുത്താണ്​ ഈ കൊച്ചു സിനിമ ചിത്രീകരിച്ചിരിക്കുന്നത്​.

യാതൊരുവിധ ആനിമേഷനോ, ഗ്രാഫിക്​സോ ഉപയോഗിക്കാതെ യഥാർഥ ഉറുമ്പും കുഴിയാനയും തന്നെയാണ്​ ഹൃസ്വ ചിത്രത്തിലുള്ളത്​​. പെൻഡുലം ഫിലിംസാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. സിധു ദാസും അശിൻ പ്രസാദും ചേർന്നാണ്​ ഛായാഗ്രഹണം നിർവഹിച്ചത്​. വിഷ്​ണു വിശ്വനാഥ്​ എഡിറ്റിങ്ങും യധു കൃഷ്​ണ പശ്ചാത്തല സംഗീതവും ശബ്​ദ മിശ്രണവും നിർവഹിച്ചിരിക്കുന്നു. യൂട്യൂബിൽ ഒരു ലക്ഷം കാഴ്​ച്ചക്കാരിലേക്ക്​ കുതിക്കുന്ന ആൻറിഹീറോക്ക്​ 15000ത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്​.

വിഡിയോ കാണാൻ: https://youtu.be/vIfJu0FAZN0

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmShort Film 2020antihero
Next Story