Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രജനി ഫാൻസിനെ ആവേശക്കൊടുമുടിയിലേറ്റി അണ്ണാത്തെ ട്രെയിലർ
cancel

രജനി ഫാൻസിനെ ആവേശക്കൊടുമുടിയിലേറ്റി 'അണ്ണാത്തെ' ട്രെയിലർ

text_fields
bookmark_border

സൂപ്പർസ്റ്റാർ രജനീകാന്തിനെ​ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'അണ്ണാത്തെ'യുടെ ട്രെയിലർ റിലീസായി. ദീപാവലിക്ക്​ തിയറ്ററുകളിലെത്തുന്ന ചിത്രത്തി​െൻറ 2.40 മിനിറ്റുള്ള ട്രെയിലർ ആരാധകർക്കിടയിൽ വലിയ തരംഗമാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. കാലയ്യന്‍ എന്നാണ്​ ചിത്രത്തിൽ രജനിയുടെ കഥാപാത്രത്തിന്‍റെ പേര്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയായി വേഷമിടുന്നു. പ്രകാശ് രാജ്, സൂരി, മീന, ഖുശ്ബു, ബാല തുടങ്ങി സിനിമയിൽ വലിയ താരനിരതന്നെയുണ്ട്​. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഡി ഇമ്മന്‍. റൂബനാണ് ചിത്രസംയോജനം. കലാസംവിധാനം ചെയ്തത് മിലന്‍ ആണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Annaatthe Official Trailer Rajinikanth Nayanthara
Next Story